LPG Price Hike: ഒക്ടോബർ മാസത്തിലെ ആദ്യ ദിനം തന്നെ ഞെട്ടലോടെ തുടക്കം. പെട്രോളിയം കമ്പനികൾ ഗ്യാസിന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. അതും ഒറ്റയടിക്ക് 43.5 രൂപയാണ് വർദ്ധിപ്പിച്ചത്.
ആഗസ്റ്റ് മാസം പിറന്നതോടെ ഈ മാസത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും കൂടതെ ഈ മാറ്റങ്ങള്‍ ഏതു തരത്തിലാണ് നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കുക എന്നും ചിന്തിക്കാത്തവര്‍ ഇന്ന് വിരളമാണ്.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില (Fuel Price) വര്‍ദ്ധനയിലൂടെ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ കൂനിന്മേല് കുരു പോലെ പാചക വാതക വിലയും കുതിയ്ക്കുകയാണ്.
Rules to change from 1st June: ജൂൺ 1 മുതൽ ബാങ്കിംഗ്, എൽപിജി സിലിണ്ടർ വില, ഐടിആർ ഫയലിംഗ്, ചെറിയ സമ്പാദ്യത്തിനുള്ള പലിശ തുടങ്ങി നിരവധി പദ്ധതികളുടെ നിയമങ്ങളിൽ മാറ്റം വരും. അവയുടെ നേരിട്ടുള്ള സ്വാധീനം നിങ്ങളെ ബാധിക്കും. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ മാറ്റങ്ങൾ എന്താണെന്ന് അറിയാം..
LPG Cylinder: എൽപിജി സിലിണ്ടറിന് കേന്ദ്രസർക്കാർ കുറച്ച് ആശ്വാസം നൽകിയിട്ടുണ്ട്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില സർക്കാർ 45.50 രൂപ കുറച്ചു. മെയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ വ്യത്യാസമില്ല. ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം 10 രൂപ കുറച്ചിരുന്നു.
പണപ്പെരുപ്പത്തിന്റെ (Inflation) ഈ ഘട്ടത്തിൽ Savings ഒന്നും ഇല്ലായെന്നൊരു അവസ്ഥയാണ്. എങ്കിലും Domestic Gas Cylinder ന്റെ വില റെക്കോർഡ് നിലയിലാണ്. 2020 നവംബറിൽ 594 രൂപ വിലയുണ്ടായിരുന്ന ഒരു ആഭ്യന്തര ഗ്യാസ് സിലിണ്ടർ ഇപ്പോൾ 819 രൂപയായി മാറി. എന്നാൽ വിലകൂടിയ സിലിണ്ടറുകൾക്ക് സബ്സിഡി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 300 രൂപ വരെ ലാഭിക്കാം.
2014ല്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ സ്തീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതാ വീണ്ടും മറ്റൊരു സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.