യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസമായി യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റുകള്‍ ജനപ്രിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ
Paytm Payments Banks Deadline: RBI പേടിഎം പേയ്മെന്റ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇടപാടുകള്‍ക്ക് മാർച്ച് 15 വരെ സമയപരിധി നൽകുകയും ചെയ്തിരിയ്ക്കുകയാണ്.
മാർച്ച് 15ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്ക് നല്കുന്ന ചില പ്രത്യേക സർവീസുകൾ അവസാനിക്കും. മാർച്ച് 15 ന് ശേഷം ഏതൊക്കെ സർവീസുകൾ പ്രവർത്തിക്കുമെന്നും ഏതൊക്കെ പ്രവർത്തിക്കില്ലെന്നും അറിയാം.
Paytm Issue : പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ സേവനം മാർച്ച് 15 വരെ പാടുള്ളൂ എന്ന ആർബിഐയുടെ നിർദേശം നിലനിൽക്കെയാണ് ആപ്ലിക്കേഷന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ സ്ഥാനം ഒഴിയുന്നത്
Paytm and FEMA violation: കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നടത്തിയ ഫെമ ലംഘനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നടത്തിയിരുന്നു, ഇതിനുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Paytm പേയ്മെന്റ് ബാങ്കിന്റെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ത്ത് നിയന്ത്രണങ്ങള്‍ക്ക് 15 ദിവസത്തെ ഇളവ് നല്കിയിരിയ്ക്കുന്നത് എന്ന് ഒരു അറിയിപ്പ് പുറപ്പെടുവിച്ചുകൊണ്ട് RBI വ്യക്തമാക്കി.
ഒരു ഉപയോക്താവിന് മൂന്നു തവണ ക്യാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും. മൂന്ന് വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയക്കേണ്ടത്. ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന് ഗൂഗിൾ പേയും പിന്നീട് PAYTMഉം ഇത്തരത്തിൽ ക്യാഷ് ബാക്ക് ഓഫർ നൽകിയിരുന്നു. ഇതേ വഴിയിലൂടെ തന്നെയാണ് വാട്ട്സ്ആപ്പിന്റെയും നീക്കം.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം നേരത്തെ തന്നെ പേടിഎമ്മിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണം അടയ്ക്കണമായിരുന്നു. എന്നാൽ ഇനി അങ്ങനെ വേണമെന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.