വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജോൺ പോൾ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്ററികള്‍ക്കും പരസ്യങ്ങൾക്കും രചന നിർവഹിച്ചിരുന്നു. ഐ വി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്.
യുവതാരം ഷെയ്ന് നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം "ബർമുഡ" യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 6 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
മലയാള സിനിമാതാര സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പകുതി സീറ്റുകളിൽ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകൾ.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. കോമഡി റോളുകളിലൂടെയും സഹനടനായും തിളങ്ങിയ അദ്ദേഹം എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എന്നും പ്രിയമാണ്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ (Saji Cheriyan) അറിയിച്ചു.
Amazon Prime Video ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ തിയറ്റർ റിലീസിനായി കാത്തിരുന്ന ചിത്രം കോവിഡ് തരംഗത്തിലും ലോക്ഡൗണിലും തിയറ്ററുകൾ അടച്ചിട്ടതോടെ അണിയറ പ്രവർത്തകർ ഒടിടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.