Ramadan 2024: പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
കിംഗ് ഖാന് ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിനായി സൗദി അറേബ്യയില്‍ എത്തിയ അവസരത്തിലായിരുന്നു അദ്ദേഹം ഉംറ നിര്‍വ്വഹിച്ചത്.
Saudi Arabia: ഉംറ വിസയുള്ള തീര്‍ത്ഥാടകര്‍ക്ക് 90 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക. മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങള്‍ക്കുമിടയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യത്തെ ഹജ്ജ് തീര്‍ത്ഥാടക സംഘം മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ജിദ്ദ വഴി 49 തീർത്ഥാടകർ മക്കയിലെത്തിയത്.
ഹോസ്പിറ്റാലിറ്റി പ്ലസ് പാക്കേജ് എന്ന പേരിൽ നാലാമത് ഒര് വിഭാഗം കൂടി അധികൃതർ ഒരുക്കുന്നുണ്ട്. പുറത്ത് നിന്നുള്ള തീർത്ഥാടകരുടെ താമസത്തിനായി ആവശ്യമെങ്കിൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തി താമസ സൗകര്യം ഒരുക്കാൻ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം ഹജ്, ഉംറ മന്ത്രാലയ വക്താവാണ് അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.