Headache causing foods: പലരും ഇന്ന് അനുഭവിക്കുന്ന ഒരു വലിയ ശാരീരിക പ്രശ്നമാണ് അതി കഠിനമായ തലവേദന. പലപ്പോഴും ഇതിന്റെ ഭീകരമായ അവസ്ഥ മൈഗ്രേനിനും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ചെറിയ ശബ്ദം പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു.
മൈഗ്രൈൻ ഉണ്ടാകുമ്പോൾ തുടർച്ചയായി മണിക്കൂറുകളോളം തലവേദനിക്കും. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലമാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. മൈഗ്രൈൻ മൂലമുള്ള തലവേദന കുറയ്ക്കാൻ ചെയ്യാവുന്ന പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ ഇതാ.
പല തരത്തിലുള്ള തലവേദനകൾ ഉണ്ട്. ഏറ്റവും സാധാരണമായ നാല് തരം തലവേദനകളാണുള്ളത്. തലവേദന ചികിത്സിക്കാൻ, ആദ്യം തലവേദനയുടെ തരം തിരിച്ചറിയണം. കാരണം ഓരോ തരത്തിലുള്ള തലവേദനയും ഓരോ കാരണത്താൽ ഉണ്ടാകുന്നതാണ്. അതിനനുസരിച്ച് വേണം ചികിത്സ തേടാൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.