പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Milk and Food: പാല് പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
Tulsi Milk Benefits: ചായ എല്ലാവര്ക്കും ഇഷ്ടമാണ്, എന്നാല്‍ ചായയുടെ നിറവും ഗുണവും ഭംഗിയും ഒന്ന് മാറ്റി നോക്കിയാലോ? പറഞ്ഞു വരുന്നത് തുളസിപ്പാലിനെക്കുറിച്ചാണ്. അതായത്, ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി. രോഗശമനത്തിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും തുളസി ഉത്തമമായതിനാൽ പല ചികിത്സകൾക്കും തുളസിയെ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്
പാലിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ കേൾക്കാറുണ്ട്. രാവിലെ തന്നെ പാൽ കുടിക്കുന്നത് ദോഷമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്റെ വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
ലോകത്ത് ഇന്ന് ലഭ്യമായതില്‍ ഏറ്റവും പോഷകസമൃദ്ധമായ സമീകൃതാഹാരം എതാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, പാല്. പാലിന്റെ ഗുണങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം നാം ധാരാളമായി കേട്ടിട്ടുണ്ട്.
Drink Fennel Milk: നല്ല ആരോഗ്യത്തിന് ഡോക്ടർമാർ എപ്പോഴും പാൽ കുടിക്കാൻ പറയാറുണ്ട് അല്ലെ. എന്നാൽ നിങ്ങൾ പൽ കുടിക്കുമ്പോൾ അതിൽ ഒരു പ്രത്യേക സാധനം ചേർത്താൽ ഫലം ഇരട്ടിയാകും.
നിത്യോപയോഗ സാധനങ്ങളുടെ കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.
പാല് ഒരു സമ്പൂര്‍ണ്ണ ആഹാരമായതിനാല്‍ നമുക്കറിയാം കുട്ടിക്കാലം മുതല്ക്കേ പാൽ കുടിക്കാൻ മാതാപിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കാറുണ്ട്. ദിവസേന പാൽ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. പ്രോട്ടീൻ, കാൽസ്യം, ധാതുക്കൾ, വിറ്റാമിൻ ഡി തുടങ്ങി നിരവധി മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പാല് കുടിയ്ക്കുന്നത് അസ്ഥികൾക്ക് ബലം നല്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.