Tulsi Milk Benefits: ഏറെ ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി.
Milk Benefits: ഒരു സമ്പൂര്‍ണ്ണ ആഹാരത്തിന്റെ ശ്രേണിയില്‍ വരുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പാല്.
വിവിധയിനം പോഷകങ്ങളാൽ സമ്പന്നമാണ് പാല്, അതിനാല്‍ തന്നെ പാല് ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന് പറയാം. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് ഗുണകരമാണ്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നൽകും.
Benefits Of Turmeric Milk: മഞ്ഞൾ പാൽ കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ജലദോഷം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
Astro Tips for Milk: വാസ്തു ശാസ്ത്രത്തിൽ പാൽ ചന്ദ്രന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. അതിനാൽ, തിളയ്ക്കുന്ന പാൽ പെട്ടെന്ന് ഒഴുകുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
Milk Benefits: കാത്സ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങൾ പാലിലുണ്ട്. ഇത് എല്ലുകളെ ശക്തമായി നിലനിർത്തുന്നതിലും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
Calcium Requirement: പോഷക സമ്പന്നമാണ് എങ്കിലും പാല് പ്രധാനമായും കാൽസ്യത്തിന്റെ ഉറവിടം എന്നാണ് അറിയപ്പെടുന്നത്. അതായത്, കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമായി പാൽ കണക്കാക്കപ്പെടുന്നു.
Milk with Flax Seeds Benefits: ചണവിത്ത് പാലിൽ കലർത്തി കഴിച്ചാൽ അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബിപി, ഷുഗർ തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്
Weight Gain: പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
Calcium Rich Foods: ചിലര്‍ പാല് കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ അവര്‍ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങള്‍ നേടാനായി മറ്റ് പല ഭക്ഷണ സാധനങ്ങളും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
Black Raisins Milk Benefits: പാലില്‍ കറുത്ത ഉണക്കമുന്തിരി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും. രാത്രി ഉറങ്ങാന്‍ നേരം ഉണക്കമുന്തിരിയിട്ട പാല് കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
Food Combinations: പാല് കുടിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാലിനൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. അതായത് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് മുന്‍പോ ശേഷമോ പാല് കുടിയ്ക്കരുത്.
Tulsi Milk Benefits: തുളസി ചെടി ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. തുളസിയില കഴിക്കുന്നത് ശരീരത്തിനുള്ളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു. പാലിൽ തുളസിയില ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് പല ഗുണങ്ങളും നൽകും.
Milk and Food: അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങള്‍ പാലിലൂടെ ലഭിക്കുന്നു.
മീൻ കഴിച്ചതിനുശേഷം പാൽ കുടിക്കുമ്പോൾ, ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാവുകയും ഇത് വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന അവസ്ഥക്ക് കാരണമാവുമെന്നുമാണ് പൊതുവേയുള്ള ധാരണ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.