Kattakada KSRTC Employees Issues : സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ നാല് കെഎസ്ആർടിസി ജീവനക്കാരെ അന്വേണവിധേയമായ സസ്പെൻഡ് ചെയ്തുയെന്ന് ഗതാതാ വകുപ്പ് ആന്റണി രാജു അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന പ്രവേശന നികുതി കുറയ്ക്കുവാന്‍ അയല്‍ സംസ്ഥാനങ്ങളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി
കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തവെയാണ് മന്ത്രിയുടെ പ്രതികരണം.
KSRTC Strike ജനങ്ങളെ ബുദ്ധമുട്ടിച്ച് സമരം ചെയ്യുന്നതിനെയാണ് താൻ എതിർത്തതെന്നും യൂണിയനുകൾക്ക് അവരുടെതായ താൽപ്പര്യങ്ങൾ ഉണ്ടാകുമെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു.
മന്ത്രിയ്ക്ക് പ്രസ്താവന നടത്താനുള്ള അധികാരം എപ്പോഴുമുണ്ട്. എന്നാൽ ജീവനക്കാരെ പരിച്ചു വിടുന്ന നടപടിയിലേക്ക് മന്ത്രി പോകുകയാണെങ്കിൽ ശക്തമായ നിലപാട് സംഘടന സ്വീകരിക്കുമെന്നും എസ് വിനോദ് സീ മാലയാളം ന്യൂസിനോട് പറഞ്ഞു.
വിദ്യാർഥികൾക്കുള്ള കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നാണ് ഇടത് വിദ്യാർഥി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.