K Rajan About Naveen Babu: നഷ്ട്ടപ്പെട്ടത് റവന്യൂ കുടുംബത്തിലെ അംഗത്തെയാണെന്നും അദ്ദേഹത്തെ എംഎൽഎ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണെന്നും, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Minister K Rajan: റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. സര്‍വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ട് നിലവിലെ പാര്‍ശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഒരു മാസത്തിനകം കൈക്കൊള്ളാൻ മന്ത്രി നിര്‍ദ്ദേശം നല്കി.
Vadakkencherry Bus Accident Latest Update : ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ടാണ് ഹൈക്കോടതി ഇത് ചോദിച്ചത്.
Vadakkencherry Bus Accident Update : അപകടത്തിൽ മരിച്ചവർക്കും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുക്കും.
Kerala flood alert: ക്യാമ്പുകൾ സജ്ജമാണെങ്കിലും വെള്ളം, വെളിച്ചം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ഉണ്ടോ എന്നും അവ ഉപയോഗിക്കാവുന്ന സാഹചര്യത്തിലാണോയെന്നും ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കക്കി ഡാം മാത്രമാണ് ആവശ്യമെങ്കിൽ തുറക്കുക.റോഡുകളും പാലങ്ങളും ഒലിച്ചു പോയ പ്രദേശങ്ങളിൽ എഞ്ചിനിയറിംഗ് ടാസ്ക്ക് ഫോഴ്സിൻറെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്
വില്ലേജ് ഓഫീസുകൾ ജനശാക്തീകരണത്തിന്റെ മാതൃകകളായി മാറണമെന്നും ഫയലുകൾ അതിവേഗം തീർപ്പാക്കാനായി അത്യാധുനിക സേവനങ്ങൾ വില്ലേജ് ഓഫീസുകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.