Mathew Kuzhalnadan: വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു പറഞ്ഞു. യുവാക്കൾ നാട്ടിൽ നിൽക്കാതെ പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
Minister R Bindu: കേരളവർമ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു മന്ത്രി ആർ ബിന്ദുവിൻറെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
Higher education: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തൽ, ഗവേഷണ നിലവാരം വർദ്ധിപ്പിക്കൽ, വൈജ്ഞാനിക സമൂഹമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടൽ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാകും
CPM State Conference 2022: സിപിഎമ്മിനുള്ളിൽ വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശമാണെന്ന് മന്ത്രി ആർ. ബിന്ദു. ഇത് വളരെ ഖേദത്തോടെ പറയേണ്ടി വരികയാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൻമേൽ നടത്തിയ പൊതുചർച്ചയിൽ മന്ത്രി ആർ.ബിന്ദു ഉന്നയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.