Chelakkara bypoll: കാറിൽ പണം കൊണ്ടുപോയ സിസി ജയന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. സിസി ജയന്റെ കുളപ്പുള്ളിയിലെ വീട്ടിലാണ് പോലീസും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും പരിശോധന നടത്തുന്നത്.
Money Seized in Karnataka: സംഭവത്തിൽ ഹവാലാ ബന്ധം സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കർണാടക പോലീസ് 98ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് കേസിലെ തുടർ അന്വേഷണത്തിന് വേണ്ടി കണ്ടെത്തുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറും എന്നും പോലീസ് വ്യക്തമാക്കി.
Vigilance court: പ്ലസ് ടുവിന് സീറ്റ് ലഭിക്കുന്നതിന് അഴിമതിയായി ലഭിച്ച പണമാണെന്ന് ആരോപിച്ച് കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎം ഷാജി ഹർജി നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.