Regional Transport Officer: സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി തിരൂരങ്ങാടി ജോയിന്റ് ആർടിഒ അറിയിച്ചു.
Tourist Bus accident: വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽ നിന്ന് 10,000 രൂപ വീതം ഉയർത്തും.
അപേക്ഷകൾ മനപൂർവ്വം താമസിപ്പിക്കുന്നതായും അപേക്ഷകൾ നേരിട്ട് നൽകുന്നവരെ ചെറിയ കാര്യങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ഓഫീസിൽ വരുത്തി ബുദ്ധിമുട്ടിക്കുന്നതായും പരാതി
സ്കൂൾ ബസുകളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്നും ഈ ജിപിഎസ് സംവിധാനം സുരക്ഷ മിത്ര ആപ്പുമായി ബന്ധിപ്പിക്കണമെന്നും മോട്ടോർവാഹന വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
ബോധവല്‍ക്കരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാനും, ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഉദ്യോഗസ്ഥരുടെ ബോധവത്കരണം.
മോൺസൺ മാവുങ്കൽ തന്റേതെന്ന് അവകാശപ്പെട്ടിരുന്ന 8 ആഡംബര കാറുകളിൽ ഒന്നിന്റെ പോലും രജിസ്ട്രേഷൻ മോൺസൺ മാവിലുങ്കലിന്റെ പേരിലല്ലെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.