US President Joe Biden: നാഷ്വില്ലെയിലെ കവനന്റ് സ്കൂളിൽ തിങ്കളാഴ്ച ആറുപേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായും ഓഡ്രി ഹെയ്ൽ എന്ന യുവതിയാണ് ആക്രമണം നടത്തിയതെന്നും മെട്രോപൊളിറ്റൻ നാഷ്വില്ലെ പോലീസ് ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.
Tennessee Shooting: ഏകദേശം 11, 12 വയസുള്ള കുട്ടികൾ പഠിക്കുന്ന സ്വകാര്യ ക്രിസ്ത്യൻ സ്കൂളിലാണ് വെടിവെയ്പുണ്ടായത്. ആക്രമണത്തിന് പിന്നിൽ കൗമാരക്കാരിയായ പെൺകുട്ടിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.