Onam kit distribution: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ
തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും ശക്തമായി നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 40 കിലോ അരിയാണ് സര്‍ക്കാര്‍ സൗജന്യമായി നൽകുന്നത്. റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തുന്ന അരി റേഷന്‍ കടയുടമകള്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പ്രതിമാസം ടണ്‍ കണക്കിന് അരിയാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.
പഞ്ചായത്തിന്റെയും കൃഷി ഭവനെയും കൂടി പ്രോത്സാഹനം ലഭിച്ചതോടെ സംഗതി ഉഷാറായി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ഇതിനു വേണ്ട തീരുമാനങ്ങൾ എടുത്തത്. കുടുംബശ്രി അംഗങ്ങളായ നാല് വനിതകളുടെ മേൽനോട്ടത്തിൽ പൂ കൃഷി ആരംദിച്ചു. തൃശൂരിൽ നിന്നും 600 തൈകൾ വാങ്ങി അവ നട്ട് നല്ല രീതിയിൽ പരിപാലിച്ചു.
പഠിച്ചത് ആതുരസേവനം എന്നാൽ ചെയ്യുന്നതാകട്ടെ പൂക്കൃഷിയും. കോട്ടയം പാമ്പാടിക്ക് സമീപം കൂരോപ്പടി സ്വദേശി വേണുഗോപാലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വീട്ടുവളപ്പിൽ പച്ചക്കറിക്കൊപ്പം കൃഷി ചെയ്യുന്ന വിവിധയിനം പൂക്കളാണ്.
Onam 2022: ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.
Kerala Onam Kit Distribution : ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മഞ്ഞ കാർഡ് ഉള്ളവർക്കുള്ള ഓണക്കിറ്റ് വിതരണം. വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിലാണ് പിങ്ക് കാർഡ് ഉള്ളവർക്കുള്ള ഓണക്കിറ്റ് വിതരണം.
ലോക്കൽ ചാനലുകൾ അവതാരകയായി തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലെ സ്വകാര്യ ചാനലുകളിലേക്ക് എത്തുകയും അവിടെ നിന്ന് ശ്രദ്ധനേടി അഭിനയത്തിലേക്കും എത്തിയ താരമാണ് നടി വരദ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.