പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചുവെന്നാരോപിച്ചാണ് അശ്വിന്റെ ആത്മഹത്യാ ഭീഷണി. മറ്റ് വിദ്യാർത്ഥികളും ഹാജർ വെട്ടിക്കുറച്ചുവെന്നാരോപിച്ച് കോളജിൽ പ്രതിഷേധം നടത്തുന്നുണ്ട്. അനുനയ ശ്രമത്തിനൊടുവിൽ വിദ്യാർത്ഥി താഴെയിറങ്ങി.
Mylapra Murder Case: ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരമാണ് മൈലപ്രയിൽ വ്യാപാരിയായ ജോർജിനെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
Mylapra Murder Case: കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.