ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ നേതൃത്വത്തിൽ വിവർത്തനം ചെയ്ത ടെക്നിക്കൽ പുസ്തകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രകാശനം ചെയ്ത് രാജ്യത്തിന് സമർപ്പിക്കുന്നത്
President Droupadi Murmu: മഹാരാഷ്ട്ര ഗവർണറായിരുന്ന ഭഗത് സിംഗ് കോഷിയാരിയുടെയും ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറായിരുന്ന രാധാകൃഷ്ണൻ മാത്തൂരിന്റെയും രാജി രാഷ്ട്രപതി സ്വീകരിച്ചു.
രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് ശേഷം ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്റെ തലപ്പത്ത് എത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രപതി ദ്രൗപതി മുർമു സെപ്റ്റംബർ 17 മുതല് 19 വരെ ലണ്ടൻ സന്ദർശിക്കും. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും ഈ അവസരം രാഷ്ട്രപതി വിനിയോഗിക്കും.
കോൺഗ്രസ് സ്ത്രീ, ആദിവാസി, ധളിത് വിരുദ്ധരാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശേഷം വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു തന്റെ ഔദ്യോഗിക വാഹനമായി Mercedes-Benz S600 Pullman Guard ആണ് ഉപയോഗിക്കുക. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ Mercedes-Benz S600 Pullman Guardന്റെ ചിത്രങ്ങൾ കാണാം.
Droupadi Murmu: റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ഡൽഹിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.