സ്ത്രീകൾക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പ്രചാരണത്തിലൂടെ പ്രധാനമന്ത്രിക്കും സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വന്നു. സ്ത്രീശക്തിക്ക് മുന്നിൽ പ്രധാനമന്ത്രി പരാജയപ്പട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നത്. ഇതിനിടെയാണ് ഗോവയിലെ കോൺഗ്രസിൽ കൂട്ടരാജിയും ആശയക്കുഴപ്പവും ഉണ്ടായിരിക്കുന്നത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഗോവ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഡിസംബർ 10 ന് സംസ്ഥാനത്തെത്തും.
അഴിമതിയ്ക്കെതിരെ NDA സര്‍ക്കാര്‍ നടത്തിയ നിര്‍ണ്ണായക പോരാട്ടമായ നോട്ട് നിരോധനത്തിന് ഇന്ന് 5 വയസ് തികയുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്...
ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാവിലെ 10.30ന് എംപിമാര്‍, എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയിലെ കെപിസിസി ഭാരാവാഹികള്‍ എന്നിവര്‍ സംയുക്തമായി രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും.
നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. 2022 ന്റെ തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍ ഏറെ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിയ്ക്കുകയാണ്. രാജ്യം ഈ വിഷയം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്തു വരുന്നത്...
ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന, ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നും കെ മുരളീധരൻ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.