കോളേജ് പഠനത്തിനായി പോകുന്ന പെൺക്കുട്ടികൾക്കായി ഇരുചക്രവാഹനങ്ങൾ നൽകും, 12-ാം ക്ലാസ് പാസാകുന്ന പെൺക്കുട്ടികൾക്ക് 20,000 രൂപയും പത്ത് പാസാകുന്ന കുട്ടികൾക്ക് 15,000 രൂപയും ബാക്കി 5 ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് 5,000 രൂപയും നൽകുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.
അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ സോണിയ ഗാന്ധിക്ക് കത്തെഴുതി പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു...
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും കൂടിക്കാഴ്ച നടത്തി
പഞ്ചാബ് കോൺഗ്രസിലെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്.
മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്നീത് സിംഗ് ബിറ്റു എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. എന്നാല്‍, നേതാക്കള്‍ തമ്മിലുള്ള കലഹം പഞ്ചാബ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.