Budh Surya Yuti 2023: ജ്യോതിഷം അനുസരിച്ച് രണ്ട് ഗ്രഹങ്ങൾ ഒരുമിച്ചു ചേരുമ്പോഴെല്ലാം അവയെ ഗ്രഹ സംയോഗം എന്നാണ് പറയുന്നത്. ജൂണിൽ പല വലിയ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്.
Mahalaxmi Rajyog 2023: ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Chandra-Mangal Yuti 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരിലുമുള്ള ആളുകളേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
Hans Rajayoga 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കും അതിലൂടെ ശുഭവും അശുഭകരവുമായ യോഗങ്ങള്‍ ഉണ്ടാകാറുമുണ്ട്. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ലോകത്തിലും പ്രതിഫലിക്കും എന്നാണ് പറയുന്നത്. ഈ സമയം വ്യാഴം മേടം രാശിയില്‍ ഉദിച്ചിരിക്കുകയാണ്.
Budh Surya Yuti 2023: സൂര്യൻ ഉടൻ തന്നെ സംക്രമിച്ച് ഇടവ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇതിനുശേഷം ബുധൻനും ഇടവത്തിൽ പ്രവേശിക്കും. സൂര്യ-ബുധ സംയോഗം ബുധാദിത്യയോഗം സൃഷ്ടിക്കും ഇത് 3 രാശിയിലുള്ളവർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും.
Shasha Rajayoga: ജ്യോതിഷ പ്രകാരം ജാതകത്തിൽ ഈ യോഗമുള്ള വ്യക്തി വളരെയധികം ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എന്നാണ് പറയുന്നത്. ഇവർ ജന്മം കൊണ്ട് സമ്പന്നരായിരിക്കും ഒപ്പം സമൂഹത്തിൽ വലിയ ബഹുമാനവും ആദരവും ലഭിക്കുന്നവരായിരിക്കും.
Guru Uday 2023 in Aries: ദേവഗുരു വ്യാഴം മേടരാശിയിൽ സ്മക്രമിക്കുകയും ശേഷം ഉദിക്കുകയും ചെയ്തതിനെ തടുർന്ന് ഹൻസ് രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഹൻസ് രാജയോഗം ചില ആളുകൾക്ക് അപാരമായ സമ്പത്തും സന്തോഷവും നൽകും.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും പ്രവേശിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
Budhaditya Raj Yoga Effects on Zodiac Signs 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിൽ രാശി പരിവർത്തനം നടത്താറുണ്ട്. ഈ സമയത്ത് ഒന്നിലധികം ഗ്രഹങ്ങൾ ഒരേ രാശിയിൽ പ്രവേശിക്കുമ്പോൾ അത് ഒരു കൂടിച്ചേരലായി മാറുന്നു.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും ഇരിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
Navpancham Rajyog 2023: ചില സമയങ്ങളിൽ ഗ്രഹങ്ങളുടെ സംയോഗമാണ് രാജയോഗങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. ചില രാജയോഗങ്ങൾ വളരെ ശുഭകരമായിരിക്കും അത് ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകുകയും ചെയ്യും. അത്തരത്തിലുള്ള ഒരു രാജയോഗമാണ് നവപഞ്ചമ രാജയോഗം.
Triple Navpancham Yoga: ജ്യോതിഷമനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണത്താൽ ശുഭകരവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടാറുണ്ട്. 30 വർഷത്തിനു ശേഷം ചൊവ്വ-കേതുവിന്റെ നവപഞ്ചമ യോഗവും കേതു-ശനിയുടെ നവപഞ്ചമ യോഗവും അതുപോലെ ചൊവ്വ-ശനിയുടെ നവപഞ്ചമ യോഗവും രൂപപ്പെടുന്നു.
Jupiter Transit 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, എല്ലാ രാശികളേയും ബാധിക്കും. ഏപ്രിൽ 22 ന് ഗുരു മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും.
Shani Nakshathra Gochar 2023: ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. കാരണം ശനി ഓരോരുത്തരുടേയും പ്രവൃത്തികൾക്കനുസരിച്ച് ഫലങ്ങൾ നൽകുന്ന ഗ്രഹമാണ്. 30 വർഷത്തിനു ശേഷം ശനി സ്വരാശിയായ കുംഭത്തിൽ നിൽക്കുകയാണ്.
Rajayogam 2023: ജ്യോതിഷ പ്രകാരം ഏതെങ്കിലും രാശിയിലേക്ക് ഗ്രഹങ്ങളുടെ സംക്രമണം പല ശുഭ യോഗങ്ങളും സൃഷ്ടിക്കപ്പെടും. ഇത് ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും
Budh Gochar 2023: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
Budh Gochar 2023 March: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.