August 2023 Rashifal: ആഗസ്റ്റ് മാസത്തിൽ ഗ്രഹങ്ങളുടെ ശുഭസ്ഥാനം 2 രാജയോഗങ്ങൾ സൃഷ്ടിക്കും. ഗജകേസരി യോഗവും ത്രികോണ രാജയോഗവുമാണ് ആഗസ്റ്റിൽ രൂപം കൊള്ളാൻ പോകുന്നത്, ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Surya Gochar in Leo: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നതോടെ ഒരു രാജയോഗവും സൃഷ്ടിക്കും. ജ്യോതിഷത്തിൽ വാശി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Budh Gochar 2023 in Kanya: ബുധൻ രാശിമാറി സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കും. ഒരു വർഷത്തിനു ശേഷമാണ് ബുധന്റെ ഈ രാശി പ്രവേശനം. ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും.
Budh Gochar 2023 in Kanya: ബുധൻ രാശിമാറി സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഒരു വർഷത്തിനു ശേഷമാണ് ബുധന്റെ ഈ രാശി പ്രവേശനം. ഇതിലൂടെ ഭദ്ര രാജയോഗം സൃഷ്ടിക്കും.
Shani Gochar 2023: 30 വർഷങ്ങൾക്ക് ശേഷം ശനി സംക്രമിച്ച് കുംഭ രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിലൂടെ ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭ രാശിയിൽ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Surya Gochar 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നതോടെ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ വാശി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Surya Gochar 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ ചിങ്ങത്തിലേക്കുള്ള സംക്രമണം രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ വാശി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഗുണം ഈ 3 രാശിക്കാർക്ക് ലഭിക്കും.
Mahadhana Rajyoga Benefits: ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ ഉദയം മൂലം മഹാധന രാജയോഗം സൃഷ്ടിക്കും. പല രാശിക്കാർക്കും അടുത്ത വർഷം വരെ അതിന്റെ ഗുണം ലഭിക്കും.
Mahadhana Rajyoga Benefits: ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ ഉദയം മൂലം മഹാധന രാജയോഗം സൃഷ്ടിക്കും. പല രാശിക്കാർക്കും അടുത്ത വർഷം വരെ അതിന്റെ ഗുണം ലഭിക്കും.
Surya Budh Gochar in Mithun 2023: സൂര്യൻ മിഥുന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വൈകാതെ ബുധനും മിഥുന രാശിയിൽ പ്രവേശിക്കും. ഇക്കാരണത്താൽ മിഥുന രാശിയിൽ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇത് വളരെയധികം നേട്ടങ്ങൾ നൽകും.
Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Moon Transit 2023: ജ്യോതിഷം അനുസരിച്ച് രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ നിരവധി ശുഭകരമായ യോഗകൾ രൂപം കൊള്ളാറുണ്ട്. ജൂൺ 13 ന് ചന്ദ്രൻ വ്യാഴത്തിന്റെ സാന്നിധ്യം ഉള്ള മേടത്തിലേക്ക് സംക്രമിച്ചു. ഇതിലൂടെ ഗജകേസരി രാജയോഗം ഉണ്ടാകും.
Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Neecha Bhang Rajyog 2023 in cancer: ജ്യോതിഷമനുസരിച്ച് ചൊവ്വ ഇപ്പോൾ കർക്കടകത്തിലാണ്. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ചൊവ്വ സംക്രമത്തിൽ നിന്നുണ്ടാകുന്ന ഈ രാജയോഗം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ രൂപം കൊള്ളുന്നതിന് കാരണമാകും. അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Shani Vakri 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വിപരീത ദിശയിലേക്ക് സഞ്ചരിക്കും. കുംഭത്തിലെ ശനിയുടെ വക്ര ചലനം കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും . ഈ സംക്രമത്തിലൂടെ ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ.
Shani Vakri 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വിപരീത ദിശയിലേക്ക് സഞ്ചരിച്ചു തുടങ്ങും. കുംഭത്തിലെ ശനിയുടെ വക്ര ചലനം കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും . ഈ സംക്രമത്തിലൂടെ ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Budhaditya Rajyoga: രണ്ട് ഗ്രഹങ്ങൾ ഒരുമിച്ചു ചേരുമ്പോഴെല്ലാം അവയെ ഗ്രഹ സംയോഗം എന്നാണ് പറയുന്നത്. ജൂണിൽ പല വലിയ ഗ്രഹങ്ങളും സംക്രമിക്കും. ജൂൺ 7 ന് ബുധൻ ഇടവത്തിൽ സംക്രമിക്കും അതിലൂടെ സൂര്യനുമായി കൂടിചേരും. അത്തരമൊരു സാഹചര്യത്തിൽ ബുദ്ധാദിത്യയോഗം രൂപപ്പെടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.