പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടി അയോധ്യയിലെ രാമക്ഷേത്രം പൂർണമായി ഒരുങ്ങിയിരിക്കുകയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ന് പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ അതിഥികൾ എത്തുമ്പോൾ ബറേലിയിൽ നിർമ്മിച്ച പ്രത്യേക സുഗന്ധദ്രവ്യത്തിന്റെ ഗന്ധമാകും ഓരോരുത്തരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്.
Ayodhya Ram Lalla Pics: രാമ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിതമായിരിയ്ക്കുന്ന രാം ലല്ലയുടെ ഇതുവരെ പുറത്തുവന്ന ചിത്രങ്ങളില്‍ വിഗ്രഹത്തിന്റെ മുകൾഭാഗം മുഴുവൻ തുണികൊണ്ട് മറച്ച നിലയിലായിരുന്നു. ഇപ്പോൾ, ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രങ്ങളില്‍ രാം ലല്ലയുടെ വിഗ്രഹം പൂര്‍ണ്ണമായും ഭക്തർക്ക് കാണാൻ കഴിയുന്നുണ്ട്.
Ayodhya Ram Mandir: രാജ്യത്തെ നിരവധി പ്രമുഖര്‍ക്ക് ചടങ്ങിലേയ്ക്ക് ക്ഷണം ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തുനിന്നും മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും ഭാര്യ ബോളിവുഡ് നടി അനുഷ്ക ശർമ്മയ്ക്കും ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുകയാണ്.
Ayodhya Ram Temple: ഭഗവാന് ശ്രീരാമന്റെ നഗരിയായ അയോധ്യയില്‍ രാമക്ഷേത്രം കൂടാതെ മറ്റ് ചില ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ഭക്തര്‍ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ചില ക്ഷേത്രങ്ങളാണ് ഇവ.
Ayodhya: 2024-ലെ ആദ്യ മാസം അതായത് ജനുവരി തികച്ചും ചരിത്രപരമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ് ജനുവരി 22. രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ഉത്സവം ജനുവരി 22 നാണ്.
ഏകദേശം 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ട്രസ്റ്റിന് സംഭാവനായി ലഭിച്ചിരിക്കുന്നത്. ഇതെല്ലാം എങ്ങനെ സൂക്ഷിക്കുന്നത് പറ്റി ഗൗരവമായി ആലോചിക്കുകയാണെന്ന് ട്രസ്റ്റ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.