Sarpatta Parambarai Review and Rating - സാർപട്ട പരമ്പരൈയ്, ആര്യയെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന് സീ ഹിന്ദുസ്ഥാൻ മലയാളം നൽകുന്ന റേറ്റിങ്- 3/5.
Sarapatta Parambari ഇന്ന് അർധരാത്രിയിൽ OTT റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പുറത്തിറക്കുന്നത്. വടക്കൻ മദ്രാസിലെ ചരിത്രത്തിലെ ബോക്സിങ് കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.