നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ SBI നിര്‍ദ്ദേശിക്കുന്നു.
തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI. മാർച്ച് 31 ന് ശേഷം SBI -യുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാം എന്നാണ് ബാങ്ക് നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
തടസങ്ങളില്ലാതെ സേവനങ്ങള ലഭ്യമാകണമെങ്കിൽ നിർബന്ധമായും ആധാറും പാനും ബന്ധിപ്പിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു. 2022 മാർച്ച് 31-നകം ആധാറുമായി സീഡ് ചെയ്യാത്ത പാൻ അസാധുവായി കണക്കാക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
ATM പണം തട്ടിപ്പുകൾ സാധാരണമായതോടെ തങ്ങളുടെ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍ തക്ക പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. അതായത്. വരും ദിവസങ്ങളില്‍ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank of India (SBI) ഉപഭോക്താക്കൾക്ക് കാലാകാലങ്ങളിൽ സൗകര്യപ്രദവും സുരക്ഷിതവുമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്.
SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...
SBI YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്... 9, 10 തിയതികളില്‍ അതായത് ശനിയാഴ്ചയും ഞായറാഴ്ചയും എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു. SBI ട്വീറ്റിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ അറിയിച്ചിരിയ്ക്കുന്നത്.
SBI Customer Alert: സെപ്റ്റംബർ 30 നകം പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കാൻ എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ ഇത് ചെയ്തില്ലെങ്കിൽ അവർക്ക് ബാങ്കിംഗ് സേവനത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും.
SBI Digital Banking Services: അറ്റകുറ്റപ്പണി കാരണം SBI തങ്ങളുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഇന്നും നാളെയും ഏകദേശം 2 മണിക്കൂർ തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കോടിക്കണക്കിന് എസ്ബിഐ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
SBI Annuity Scheme: ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തിയും തന്റെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി ചിലർ ജോലി മാറ്റാനും ചിലർ നിക്ഷേപം നടത്താനും ശ്രമിക്കുന്നു. നിങ്ങൾ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിര വരുമാനത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായ അത്തരം ചില സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. എസ്ബിഐ ആന്വിറ്റി സ്കീമിൽ (SBI Annuity Scheme) നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും നല്ല വരുമാനം നേടാൻ കഴിയും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ KYC അപ്ഡേറ്റ് ചെയ്യാൻ മെയ് 30 വരെ സമയം നൽകിയിരുന്നു. ഇപ്പോൾ ആ സമയം കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുവരെ KYC പൂർത്തിയാക്കാൻ കഴിയാത്തവരുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഇതിന് മറുപടി നൽകിയിരിക്കുകയാണ് എസ്ബിഐ.
നേരത്തെ SBI യുടെ ബ്രാഞ്ച് രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇത് 2 മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി ബാങ്കിന്റെ ശാഖകൾ വൈകുന്നേരം 4 മണി വരെ തുറന്നിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ചെക്ക്, പിൻവലിക്കൽ ഫോമുകൾ വഴി പണം പിൻവലിക്കൽ പരിധി വർദ്ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് ഒരു ദിവസം 25000 രൂപ വരെ പിൻവലിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും വേണ്ടി കോൺടാക്റ്റ്ലെസ് സേവനം അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ചില അടിയന്തിര ജോലികൾക്കായിട്ടാണെങ്കിൽ പോലും ബാങ്കിൽ പോകേണ്ട ആവശ്യമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.