Venus Transit 2022: നവംബർ മാസം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം പല ഗ്രഹങ്ങളും അവരുടെ ചലനം മാറ്റുകയും സഞ്ചാരം മാറ്റുകയും ചെയ്യാറുണ്ട്. നവംബറിൽ ശുക്രനും രാശി മാറും. ശുക്രൻ നവംബർ 11 വെള്ളിയാഴ്ച തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് മാറും.
Venus Transit 2022: ഒക്ടോബർ 18 ന് രാത്രി 9.30 ന് ശുക്രൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറി. ശുക്രന്റെ ഈ രാശിമാറ്റം മൂലം മാളവ്യയോഗം രൂപപ്പെട്ടിട്ടുണ്ട്. അത് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Shukra Gochar 2022: സന്തോഷവും സമ്പത്തും തേജസ്സും നൽകുന്ന ശുക്രൻ ഒക്ടോബർ 18 ന് തന്റെ രാശിവിട്ട് തുലാം രാശിയിലേക്ക് പ്രവേശിക്കും. ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ ഈ രാശി പരിവർത്തനം ചില രാശിക്കാർക്ക് സമ്പത്തും സന്തോഷവും നൽകും.
Venus Transit 2022: ജ്യോതിഷ പ്രകാരം ശുക്രൻ ഒക്ടോബർ 18 ന് തുലാം രാശിയിൽ സംക്രമിക്കും. ശുക്രന്റെ ഈ രാശിമാറ്റം 'ത്രികോണം രാജയോഗം' ഉണ്ടാക്കും. അത് ഈ 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.
Venus Transit in Virgo 2022: സന്തോഷം, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവ നൽകുന്ന ഗ്രഹമായ ശുക്രൻ സെപ്റ്റംബർ 24 ന് കന്നിരാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് ധാരാളം ധനവും സന്തോഷവും നൽകും.
Shukra Gochar on Ganesh Chaturthi 2022: ഈ വർഷത്തെ ഗണേശോത്സവം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഗണേശ ചതുർത്ഥി ദിനത്തിൽ ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ച് സൂര്യനുമായി ചേരും.
Sun-Venus conjunction: ആഗസ്റ്റ് 31 ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. സൂര്യൻ ചിങ്ങം രാശിയിൽ നേരത്തെ തന്നെയുണ്ട്. സൂര്യൻ ശുക്ര സംക്രമം ഈ 5 രാശിക്കാർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
Shukra Rashi Parivartan 2022: ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലം 12 രാശികളിലും കാണപ്പെടും. ശുക്ര സംക്രമം ചില രാശിക്കാർക്ക് സന്തോഷം കൊണ്ടുവരുമെങ്കിൽ ചിലർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിയും വരും.
Venus Transit in Cancer 2022: ശുക്രന്റെ രാശി മാറ്റം പ്രണയം, റൊമാൻസ്, ധനം, സുഖസൗകര്യങ്ങൾ എന്നിവയെ ബാധിക്കാറുണ്ട്. ആഗസ്റ്റ് 7 ന് ശുക്രൻ കർക്കടകത്തിൽ സംക്രമിക്കും. ഈ സമയം 5 രാശിക്കാരുടെ സമയം തെളിയും.
Shukra Gochar 2022: ശുക്രൻ സംക്രമിക്കുമ്പോഴെല്ലാം ഭൗതിക സുഖങ്ങൾ, പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ശുക്രൻ വരുന്ന 12 ദിവസം മിഥുന രാശിയിൽ തുടറം ഇത് ഈ 3 രാശിക്കാർക്കും ധാരാളം ഗുണങ്ങൾ നൽകും.
Shukra Gochar 2022: ജ്യോതിഷമനുസരിച്ച് ജൂലൈയിൽ ശുക്രന്റെ രാശി മാറ്റം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ കൊണ്ടുവരും. ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്ന് നോക്കാം...
Shukra Gochar 2022 June: ശുക്ര സംക്രമത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ സ്വാധീനം മൂലം ചില രാശിക്കാർക്ക് ധനലാഭമുണ്ടാകുകയും തൊഴിൽരംഗത്ത് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും.
Venus Transit 2022: സമ്പത്ത്, സന്തോഷം, സ്നേഹം എന്നിവയുടെ ദാതാവായ ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിക്കാൻ പോകുകയാണ്. ജൂൺ 18 നാണ് ശുക്രൻ ഇടവത്തിൽ സംക്രമിക്കുന്നത്. ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Venus Transit in May 2022: ശുക്രന്റെ രാശിമാറ്റം പണം, സ്നേഹം, പ്രണയം, സുഖസൗകര്യങ്ങൾ തുടങ്ങിയവയിൽ വലിയ സ്വാധീനം ചെലുത്തും. മെയ് 23 അതായത് ഇന്ന് ശുക്രൻ രാശി പരിവർത്തനം നടത്തും. ഇത് ഈ 5 രാശിക്കാർക്ക് ശുഭകരമായിരിക്കും.
Shukra Gochar 2022: ജ്യോതിഷത്തിൽ പൊതുവെ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങൾ എല്ലാ രാശികളിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാക്കും.
Shukra Rashi Parivartan 2022: സമ്പത്ത്, സുഖം, സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ മാർച്ച് 31-ന് രാശി മാറാൻ പോകുന്നു. ഈ ദിവസം രാവിലെ 08:54 ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിൽ 26 വരെ ഇവിടെ തുടരും. ശുക്രന്റെ ഈ മാറ്റം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ വന്നുചേരും.
Shkra Rashi Parivartan: ജ്യോതിഷ ശാസ്ത്ര പ്രകാരം എപ്പോഴെങ്കിലും ഏതെങ്കിലുമൊരു ഗ്രഹം രാശി മാറുമ്പോൾ അതിന്റെ ഗുണമോ അല്ലെങ്കിൽ ദോഷമോ എല്ലാ രാശിക്കാരിലും പതിക്കും. സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ കുംഭ രാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Shukra Gochar 2022: ജ്യോതിഷ കാഴ്ചപ്പാടിൽ ശുക്രന്റെ രാശിമാറ്റം പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനെ ലാഭത്തിന്റെ ഘടകമായി കണക്കാക്കുന്നു. ശുക്രന്റെ ശുഭഫലം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ശുക്രൻ കന്നിരാശിയിൽ ദുർബ്ബലനും മീനരാശിയിൽ ഉന്നതനുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.