Solar Rape Allegation : കെ.സി വേണുഗോപാൽ പീഡിപ്പി ച്ചുവെന്ന പരാതിയിൽ തെളിവില്ലെന്ന് സിബിഐ പറഞ്ഞു. അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു.
Solar Case - 2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി അരോപണം ഉന്നയിക്കുന്നത്.
ഇത് കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ CBI FIR രജിസ്റ്റർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Oommen Chandy സർക്കാരിന്റെ കാലത്ത് വിവാദമായി സോളാർ കേസുമായി (Solar Scam) ബന്ധപ്പെട്ട പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കാന്മാർക്കെതിരെയും BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളകുട്ടിക്കെതിരെയും CBI FIR.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.