Sugar Consumption Side Effects: പലരും ചായയില്‍ പോലും അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരാകാം. എത്രത്തോളം മധുരം കഴിച്ചാലും മതിവരാത്തവരും നമുക്കിടയിലുണ്ട്.. എന്നാല്‍, പഞ്ചസാര അല്ലെങ്കില്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Type 2 Diabetes Causes: ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
Sugar Benefits: രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ പൊണ്ണത്തടിക്കും പല്ലുകൾ കേടാക്കുന്നതിനും ഒരു പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.
Artificial Sweeteners: കൃത്രിമ മധുരങ്ങൾ വിപണിയിൽ പരസ്യപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, നിങ്ങളെ പ്രമേഹം പിടികൂടാതെ സംരക്ഷിക്കും എന്നെല്ലാമാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?
Sugar in Blood: ഫ്ളാക്സ് സീഡുകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഈ വിത്തുകൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളുടെ വിഭാഗത്തിൽ പെടുന്നു.
Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഒട്ടുമിക്ക ആളുകളും മധുരമുള്ള വെളുത്ത പദാര്‍ത്ഥമായ പഞ്ചസാരയെ ഒരു വില്ലനായാണ് കണക്കാക്കുന്നത്. അതായത്, രക്തത്തിലെ പഞ്ചസാരയുടെ (Blood Sugar) അളവ് ഉയരുന്നതിനും പൊണ്ണത്തടിക്കും പല്ലുകൾ നശിക്കുന്നതിനും പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.