Kerala weather warning: ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
Drinking cold water in summer health issues: പൊള്ളുന്ന വേനലിൽ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Summer Driving Instructions: വേനൽക്കാലത്ത് വാഹനമോടിക്കുക എന്നത് ദുഷ്ക്കരമാണ്. ആ അവസരത്തില്‍ കൊടും ചൂടില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പങ്കുവച്ചിരിയ്ക്കുകയാണ്
Minister Veena George warns of water-borne diseases: ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Kerala rain alert today: മാര്‍ച്ച് 10 മുതല്‍ 11 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ താപനില 38°C വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Summer Health Tips: ശരീരത്തിന് തണുപ്പ് നൽകുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ഹെവിയായി ഫുഡ് കഴിക്കാത്തതാണ് നല്ലത്.
Honey Health Tips: ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.