Congress: ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു.
Suspension: നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ആസാദ് എം, അജീഷ് കെ.ആര് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.
Crime News: ടൗണ്‍ പോലീസ് സ്റ്റേഷന് എസ്ഐ ആണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ലിങ്ക് റോഡിലുള്ള പാര്‍ക്ക് ലെയ്ന്‍ റൂംസില്‍ ഒരു സ്ത്രീയോടൊപ്പമെത്തി ജയരാജന് മുറിയെടുക്കുകയായിരുന്നു
കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവച്ചതായി രേഷ്മ അറിയിച്ചത്.
തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ വിപിൻ, ഗ്രേഡ് എസ്ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി.ഐ സുരേഷ് വി നായർക്ക് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
രാജ്യത്ത് തന്നെ വലിയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസ് വീണ്ടും ദുർബലമാവുകയാണോ എന്നുള്ളതാണ് പൊതുവേ ഉയരുന്ന ചോദ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.