എണ്ണമയമുള്ള ചർമ്മം, ചൂടുള്ള കാലാവസ്ഥ, വിയർപ്പ്, ഹോർമോൺ വ്യതിയാനങ്ങൾ, ദുർബലമായ പ്രതിരോധശേഷി എന്നീ ഘടകങ്ങൾ ചുണങ്ങിന്റെ അമിത വളർച്ചയ്ക്ക് കാരണമാകും. ഏത് ചർമ്മ നിറമുള്ള വ്യക്തികളെയും ഈ അവസ്ഥ ബാധിക്കാം.
തൈറോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം, ആർത്തവ ക്രമത്തിലെ വ്യതിയാനം, ഭാരം വർധിക്കൽ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാല് മണിക്കൂറോളം ആംബുലൻസിൽ കഴിഞ്ഞു. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ആറ് പേരും മരിച്ചു
ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്
മനുഷ്യർക്കിടയിൽ സാധാരണയായി കണ്ട് വരുന്ന മൂത്രാശയ അണുബാധ വിവിധ സൂക്ഷ്മാണുക്കൾ മൂലമാണ് ഉണ്ടാകുന്നത്. യൂറിനറി ട്രാക്റ്റിന്റെ ഏത് ഭാഗത്തും ഈ അണുബാധ ഉണ്ടാകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.