Shukra Gochar 2024: ഇന്ന് ശുക്രൻ ധനു രാശിയിൽ പ്രവേശിച്ചു. ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ഇതിനകം ധനു രാശിയിൽ ഉണ്ട്. ഇക്കാരണത്താൽ മഹാലക്ഷ്മിയോഗം, ത്രിഗ്രഹിയോഗം തുടങ്ങിയ ഐശ്വര്യ യോഗങ്ങളുടെ സംയോജനമുണ്ടാകുന്നു.
Trigrahi Yoga in Dhanu: ചൊവ്വ ധനു രാശിയിൽ പ്രവേശിച്ചു. അവിടെ സൂര്യനും ബുധനും ഇതിനകം തന്നെയുണ്ട്. ഇതുമൂലം ധനുരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്.
Mangal Gochar in Dhanu 2023: വർഷാവസാനം ധനു രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. 2023 ഡിസംബർ 27 ന് രൂപപ്പെടുന്ന ചൊവ്വ സംക്രമണമാണ് ഈ യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നത്.
Mangal Surya Budh Yuti 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ സംക്രമിക്കുകയും അതിലൂടെ ഒരോ കൂടിച്ചേരലുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത് മനുഷ്യജീവിതത്തെയും രാശിചിഹ്നങ്ങളെയും നേരിട്ട് ബാധിക്കും.
Mangal Surya Budh Yuti 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ സംക്രമിക്കുകയും അതിലൂടെ ഒരോ കൂടിച്ചേരലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മനുഷ്യജീവിതത്തെയും രാശിചിഹ്നങ്ങളെയും നേരിട്ട് ബാധിക്കും
Shashi Yuti: വേദ ജ്യോതിഷ പ്രകാരം ചൊവ്വയാണ് വൃശ്ചിക രാശിയുടെയും മേടത്തിന്റെയും അധിപൻ. വൃശ്ചിക രാശിയിൽ സൂര്യനും ചന്ദ്രനും കൂടിച്ചേരുന്നത് മൂലമാണ് ത്രിഗ്രഹിയോഗം ഉണ്ടാകുന്നത്.
Solar Eclipse of 2023: ഇന്ന് സൂര്യഗ്രഹണ ദിനത്തിൽ കന്നിരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളും. കന്നി രാശിക്കാരുടെ ദേവത ദുർഗ്ഗയാണ്. ഇന്ന് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Mercury Transit 2023: എല്ലാ മാസവും ഏതെങ്കിലുമൊക്കെ ഗ്രഹങ്ങൾ അതിന്റെ രാശിമാറാറുണ്ട് അതിലൂടെ ശുഭ-അശുഭ യോഗകൾ സൃഷ്ടിക്കുകയും ചെയ്യും. ഇപ്പോഴിതാ ശുഭഫലങ്ങളുടെ ദാതാവായ ബുധൻ രാശി മാറാൻ പോകുകയാണ് അതുമൂലം ത്രിഗ്രഹിയോഗം രൂപപ്പെടുന്നു.
Surya Mangal Budh Yuti: ഒക്ടോബർ 1 ന് മൂന്ന് പ്രധാന ഗ്രഹങ്ങളായ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ കന്നി രാശിയിലേക്ക് ചേക്കേറും. ഇതിലൂടെ അതായത് മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹി യോഗം സൃഷ്ടിക്കും.
Surya Mangal Budh Yuti: ഒക്ടോബർ 1 ന് മൂന്ന് പ്രധാന ഗ്രഹങ്ങളായ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ കന്നിരാശിയിലേക്ക് പ്രവേശിക്കും. ഇക്കാരണത്താൽ, ത്രിഗ്രഹി യോഗം രൂപം കൊള്ളും. ജ്യോതിഷത്തിൽ ഈ യോഗം വളരെ പ്രധാനമായ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഇത് പല തരത്തിൽ വ്യത്യസ്ത രാശികളെ ബാധിക്കാറുണ്ട്.
Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യാറുണ്ട്. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്.
Trigahi Yog 2023: പഞ്ചാംഗമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. വേദ ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരമായിയ ഒന്നായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംഗമമാണ് ത്രിഗ്രഹിയോഗം ഉണ്ടാക്കുന്നത്.
Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യും. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം
Trigrahi Yog 2023 in Leo: ജ്യോതിഷം അനുസരിച്ച് 50 വർഷത്തിന് ശേഷം 3 ഗ്രഹങ്ങളുടെ അത്ഭുതകരമായ കൂടിച്ചേരൽ സംഭവിക്കാൻ പോകുകയാണ്. ചിങ്ങം രാശിയിൽ ബുധൻ, ശുക്രൻ, ചൊവ്വ എന്നിവയുടെ സംയോജനം രൂപപ്പെടുകയാണ്.
Trigrahi Yog Effect 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനു ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറും. ഈ സമയത്ത് നിരവധി ഐശ്വര്യവും അശുഭകരവുമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇന്ന് ചിങ്ങം രാശിയിൽ ചന്ദ്രൻ പ്രവേശിക്കുന്നതിനാൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്ന് ത്രിഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്.
Trigrahi Yog Effect 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനു ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും. ഈ സമയത്ത് നിരവധി ഐശ്വര്യവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ന് ചിങ്ങം രാശിയിൽ ചന്ദ്രൻ പ്രവേശിക്കുന്നതിനാൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്ന് ത്രിഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്.
Trigrahi Yoga 2023: ബുധൻ സംക്രമിക്കുന്നതോടുകൂടി മേരിരാശിയിൽ ബുധൻ, ശുക്രൻ , രാഹു എന്നീ ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. കാരണം രാഹുവും ശുക്രനും നേരത്തെ തന്നെ മേടരാശിയിൽ പ്രവേശിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.