Artificial Rain Drone Technology ഉപയോഗിച്ചാണ് അറബ് നഗരത്തിൽ മഴ പെയ്പ്പിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള സങ്കേതിക വിദ്യയിൽ മേഘങ്ങൾ സൃഷ്ടിച്ചാണ് മഴ പെയ്പ്പിക്കുന്നത്. ക്ലൗഡ് സീഡിങ് എന്നാണ് ഈ പ്രക്രിയെ വിളിക്കുന്നത്.
നിലവിൽ യുഎഇ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്കുള്ള വിലക്ക് പിൻവലിച്ചിട്ടു പോലുമില്ല. അങ്ങനെ നിൽക്കവെയാണ് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, വിസ്താര, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പിനികൾ ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അറിയിച്ചു
ഡോ ജസ്നാസ് ആയുർവേദ ക്ലിനിക്കിലെ (Jasnas Ayurdevic Clinic) മെഡിക്കൽ ഡയറക്ടർ ഡോ ജസ്ന ജമാലിനാണ് (Dr. Jasna Jamal) ജിഡിആർഎഫ്എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.
വിദേശ സംരംഭകരെ ആകര്‍ഷിക്കാന്‍ Commercial Companies Lawയില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് UAE... കോവിഡ് തകര്‍ത്ത സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാണിജ്യ നയങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്.
IPL 2021 ലെ ബാക്കിയുള്ള 31 മത്സരങ്ങളുടെ വേദി യുഎഇയിലെ വിവിധ സ്റ്റേഡിയങ്ങളിലായി കഴിഞ്ഞ IPL 2020 സീസൺ പോലെ നടത്തുമെന്നാണ് രാജീവ് ശുക്ല വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.
മൂന്ന് തലത്തിലായിട്ടാകും ബാക്കിയുള്ള 31 മത്സരങ്ങൾ 21 ദിവസങ്ങൾ കൊണ്ട് സംഘടിപ്പിക്കാൻ പോകുന്നത്. പത്ത് ദിവസം രണ്ട് മത്സരങ്ങൾ വീതവും ഏഴ് ദിവസം ഒരു മത്സരങ്ങളും ബാക്കി നാല് ദിവസങ്ങളിലായി പ്ലേ ഓഫുകളും നടത്താനാണ് പദ്ധതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.