India vs Pakistan Match Ticket - ഗ്യാലറിയിലെ ഏറ്റവും ഉയർന്ന് ടിക്കറ്റ് ശ്രേണിയായ 2 ലക്ഷം രൂപയോളം വരുന്ന വിഐപി സ്യൂട്ടിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല എന്നാണ് വാസ്തവം.
കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ UAE. രാജ്യത്തെ ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ വിജയം കൈവരിച്ച് UAE. കോവിഡ് വാക്സിന് വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
Covid മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസമെന്ന എന്ന ഖ്യാതിയോടെ UAE. രാജ്യം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ന് 277 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നടിയും നര്‍ത്തകിയുമായ ആശ ശരത്ത് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.