യുഎഇയിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഈ ചട്ടഭേദഗതിയിലൂടെ സാധിക്കും.
Abu Dhabi Job Fair: സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, എത്തിസലാത്ത്, നാഷണൽ മറൈൻ ഡ്രെഡ്ജിംഗ് കമ്പനി, അൽ ഫാഹിം ഗ്രൂപ്പ്, അൽ മസഊദ് ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ തൊഴിലുടമകൾ വാർഷിക തൊഴിൽ മേളയിൽ പങ്കെടുക്കും.
സ്മാര്‍ട് ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിപുലമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ആരോഗ്യ രംഗത്തെ സ്റ്റാര്‍ട് അപ്പായ ഷോപ് ഡോകിന്റെ ലക്ഷ്യം.
UAE: വാഹനത്തില്‍ തനിച്ചാക്കി അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന രക്ഷിതാക്കള്‍ വിചാരണ നേരിടണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അബുദാബി പോലീസ് ട്രാഫിക് ആന്റ് പെട്രാള്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസായി പറഞ്ഞു
Asia Cup 2022: ഏഷ്യാ കപ്പിന്റെ പോരാട്ട കാഴ്ചകളാകും ഇനിയുള്ള രണ്ടാഴ്ച യുഎഇയിലെ ചർച്ചാ വിഷയം. ടൂർണമെന്റിൽ ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് കുതിക്കാൻ തയ്യാറിയിരിക്കുന്നത്. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിലും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും ബി ഗ്രൂപ്പിലും ആണ് വരുന്നത്.
Kerala Blasters FC Pre-Season Matches : അതേസമയം ടീം മുൻ നിശ്ചിയച്ച തീയതി വരെ ദുബായിയിൽ തുടരുകയും ട്രെയിനിങ് നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
Dubai International Airport : വഴിതിരിച്ച് വിടുന്നതിന് പുറമെ മിക്ക സർവീസുകളും വൈകിയാണ് ദുബായിൽ നിന്നും ആരംഭിക്കുന്നത്. മോശം കാലവസ്ഥയെ തുടർന്ന് മിക്ക സർവീസുകൾ വൈകിയെന്ന് ഫ്ലൈ ദുബായി അറിയിച്ചു.
രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രാലയം നേരത്തെ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നുതോ സ്ഫർശിക്കുന്നതോ ഒഴിവാക്കണമെന്നും, മൃഗങ്ങളെ സ്പർശിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ അണുനാശിനി ഉപയോഗിച്ചോ കൈ കഴുകണമെന്നും നിർദേശമുണ്ട്.
ചരക്കുകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയം പ്രാദേശിക സാമ്പത്തിക വകുപ്പുകളുമായും, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രസക്ത പങ്കാളികൾ എന്നിവരുമായി ചേർന്ന് വില വർദ്ധനവിനെ പിടിച്ചുകെട്ടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറയുന്നു. യു എ ഇ യുടെ ഉപഭോക്തൃ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനുള്ള ശക്തമായ നിയമങ്ങൾ തയ്യാറാക്കുന്നത് രാജ്യം ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന കാര്യങ്ങളാണ്.
ആദ്യ 20 സ്ഥാനങ്ങളിൽ എത്തിയ ഏക അറബ് രാജ്യമാണ് യു എ ഇ. ഒരു ദശകത്തിനിടെ 46 സ്ഥാനങ്ങൾ പിന്നിട്ടാണ് യു എ ഇ വലിയ നേട്ടം കൈ വരിച്ചത്.2012 ൽ യു എ ഇ ഇൻഡക്സിൽ 64 ാം സ്ഥാനത്ത് ആയിരുന്നു. ഇൻഡക്സിൽ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയ ഒരേ ഒരു രാഷ്ട്രവും യു എ ഇ ആണ്. പാൻഡെമിക് വിന്നർ എന്നാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് യു എ ഇ യെ വിശേഷിപ്പിച്ചിരിക്കുന്നത്.
Monkeypox Suspected In Kerala: ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മലപ്പുറം മൊകേരി സ്വദേശികളായ അഷ്റഫിന്റെയും സാജിറയുടെയും മകളാണ് ഫിദ. ദുബായ് ഡി മൗണ്ട് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫിദക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
UAE: ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന് മാത്രമായി നീക്കി വയ്ക്കാനാണ് നിലവിൽ യുഎഇയുടെ തീരുമാനം. യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു ഗോതമ്പും പുനർ കയറ്റുമതി ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
ഇപ്പോൾ പുറത്തിറക്കിയ നിബന്ധന ജൂൺ15 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. അധ്യാപകർക്കും വിദ്യാർഥികൾക്കും ജൂൺ 20 തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. കോവിഡ് കേസുകളുടെ എണ്ണം വൻ തോതിലാണ് വർധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ഉത്തരവ് അധികൃതർ പുറത്ത് വിട്ടത്.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന്റെ അചഞ്ചലമായ പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. യുഎഇയുടെ മികവുറ്റ നേതൃത്വത്തിന്റെ ഫലമാണ് ഈ നേട്ടമെന്നാണ് പുതിയ നേട്ടത്തിൽ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് ഫാരിസ് അൽ മസ്റൂയിയുടെ പ്രതികരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.