NIA Raid in UP: പ്രയാഗ്രാജ്, വരാണസി, ചന്ദൗലി, അസംഗഡ്, ഡിയോറിയ എന്നീ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. നക്സലൈറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തുന്ന റെയ്ഡ് ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.
BJP Leader Shot Dead In UP: സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ ചൗധരിക്ക് നേരെ ഒന്നിലധികം തവണയാണ് വെടിയുതിർത്തത്.
Viral News: തങ്ങളുടെ ബന്ധത്തെ ആദ്യം എതിർത്തെങ്കിലും ഒടുവിൽ വഴങ്ങിയ കുടുംബക്കാരുടെ സാന്നിധ്യത്തിൽ മദിയാഹുൻ കോട്വാലി പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ വച്ച് ശുഭം റിയയെ വിവാഹം കഴിച്ചു.
Crime News Malayalam: ദുർഗ ജയ്സ്വാൾ പതിവായി വിദ്യാർത്ഥികളുടെ മുന്നിൽ അനുചിതമായി പെരുമാറാറുണ്ടെന്നും ക്ലാസ് സമയത്ത് ഉറങ്ങുകയും വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു
വരനെ മരത്തിൽ കെട്ടിയിട്ടതിന് ശേഷം വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കമായി. പോലീസ് സ്റ്റേഷനിൽ ഇരുവിഭാഗവും എത്തിയെങ്കിലും ഒത്തുതീർപ്പുണ്ടായില്ല.
Murder: പെൺകുട്ടിയുടെ കുടുംബവും സണ്ണിയും ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാർക്കറ്റിലേക്കിറങ്ങിയ പെൺകുട്ടി സണ്ണി കെട്ടിട ഉടമയുടെ വീട്ടിൽനിന്നും പണം മോഷ്ടിക്കുന്നത് കണ്ടു.
UP Crime News: ഇയാൾ യുവതിയോട് അങ്കിത് എന്നാ പേരിലായിരുന്നു പരിചയപ്പെട്ടതും അടുത്തതും. പിന്നീട് വിവാഹ വാഗ്ദാനം നൽകി ശാരീരികബന്ധത്തിനു പ്രേരിപ്പിക്കുകയായിരുന്നു
Aadhaar Authentication for Students: ആൾമാറാട്ട കേസുകൾക്ക് തടയിടാന്‍ ഈ വര്‍ഷം മുതല്‍ 9ാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആധാർ ഓതന്റിഫിക്കേഷന് നിർബന്ധമാക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
The Kerala Story Ban: ക്രമസമാധാന പ്രശ്നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച മുതൽ തമിഴ് നാട്ടിലുടനീളം ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കിയത്. TMC ഭരിയ്ക്കുന്ന പശ്ചിമ ബംഗാളും ചിത്രം നിരോധിച്ചു
The Kerala Story Update: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സിനിമ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്റെ പ്രഖ്യാപനം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Yogi Adityanath Death Threat: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 'ഡയൽ 112' (അടിയന്തര സേവനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച നമ്പർ) എന്ന നമ്പരിലാണ് ഭീഷണി ലഭിച്ചത്.
CM Yogi on Atique Ahmed: മാഫിയ തലവന്‍ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇപ്പോള്‍ മാഫിയ ഇല്ല എന്നും ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാമെന്നും പറയുകയുണ്ടായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.