Mukhtar Ansari Death: യുപി ബാന്ദ്ര ജയിലിലായിരുന്ന മുഖ്താർ അൻസാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
UP Illegal Madrasas: Zee News പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ധന സഹായമാണ് ഇവയുടെ നിര്‍മ്മാണത്തിന് സഹായകമാവുന്നത് എന്നാണ് സൂചന
Rajya Sabha Elections 2024: ഉത്തർപ്രദേശില്‍ 10, കർണാടക 4, ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടന്നു. 5 മുതൽ വോട്ടെണ്ണൽ ആരംഭിച്ച് തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു.
Rajya Sabha Elections 2024: കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് സീറ്റുകളിലും ഉത്തർപ്രദേശിലെ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രവച്ചിരിക്കുന്നത്
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടി അയോധ്യയിലെ രാമക്ഷേത്രം പൂർണമായി ഒരുങ്ങിയിരിക്കുകയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ന് പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ അതിഥികൾ എത്തുമ്പോൾ ബറേലിയിൽ നിർമ്മിച്ച പ്രത്യേക സുഗന്ധദ്രവ്യത്തിന്റെ ഗന്ധമാകും ഓരോരുത്തരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്.
PM Modi Ayodhya Visit: ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലെത്തും.
Temple Purified With Gangajal: പ്രദേശത്തെ ഒരു വിഭാഗം ആളുകൾ അവരുടെ ക്ഷേത്രസന്ദർശനത്തെ അനുകൂലിച്ചില്ലെന്നും അവർ പോയതിന് ശേഷം മന്ത്രോച്ചാരണങ്ങളോടെ ഗംഗാജലം തളിച്ച് ക്ഷേത്രം ശുദ്ധീകരിച്ചുവെന്നുമാണ് റിപ്പോർട്ട്.
Free LPG Cylinder: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത്, ബിജെപി അതിന്റെ പ്രകടനപത്രികയിൽ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് 2 സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയാണ് ദീപാവലി മുതല്‍ ആരംഭിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.