മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം ആണ് രാഹുൽ ഗാന്ധി സഭയിൽ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ. ഹിന്ദു സമൂഹത്തിനെതിരെ രാഹുൽഗാന്ധി ഉന്നയിച്ച പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നൽകിയ കേരളത്തിലെ 19 ഇന്ത്യൻ സഖ്യത്തിലെ എംപിമാർ മലയാളികൾക്ക് ആകെ അപമാനമെന്നും വിമർശിച്ചു.
V Muraleedharan: ആഗോളതലത്തിൽ വർക്കലയുടെ ടൂറിസം സാധ്യതകളെ ഇടിക്കാൻ മാത്രമേ നിരുത്തരവാദിത്തപരമായ ടൂറിസം വഴിവക്കൂ. വർക്കലയുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതികൾ ഉറപ്പാക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒപ്പം ജനങ്ങൾ നിൽക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
V Muraleedharan: 10 വർഷത്തിനുള്ളിൽ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ജീവിത സാഹചര്യത്തിൽ മാറ്റം കൊണ്ടുവരാനും യുവാക്കൾക്കും കർഷകർക്കും ജീവിതം മെച്ചപ്പെടുത്താനും ഉതകുന്ന ബജറ്റ് ആണ് ഇത്തവണത്തെത് കേരളത്തിന് സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ബജറ്റിൽ ഉള്ളതെന്നും വി മുരളീധരൻ പറഞ്ഞു.
Youth Congress: സ്വന്തം സംഘടനയിലെ വ്യാജരേഖയുണ്ടാക്കുന്നവരേയും ക്രമക്കേട് നടത്തുന്നവരേയും കോൺഗ്രസ് അംഗീകരിക്കുന്നു എന്നാണോ ജനം മനസിലാക്കേണ്ടത് എന്നും വി.മുരളീധരൻ ചോദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.