കഴിഞ്ഞ കുറച്ച് ദിവസമായി ആവശ്യത്തിനില്ലാത്തതിനാൽ പ്രതീക്ഷിച്ച രീതിയില്‍ വാക്സിനേഷന് സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പുതിയ ബാച്ച് വാക്സിനിലൂടെ പരിഹാരമാവുമെന്നാണ് കരുതുന്നത്.
വാക്സിനേഷന് യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു
രാജ്യത്ത് കോവിഡ് വ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്ക്കുമ്പോള് വാക്സിന് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരിയ്ക്കുകയാണ്...
പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമം ഉണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ
ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയുടെ വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസൽ വാക്സിൻ എന്നിവയടക്കം അഞ്ച് പുതിയ വാക്സിനുകൾക്ക് ഒക്ടോബറോടെ ഉപയോഗാനുമതി നൽകിയേക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.