Minister Ahamed Devarkovil: ഓഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പലിന്റെ വരവ് എല്ലാരും കാത്തിരിക്കുകയാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
Vizhinjam International Sea Port: വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിലാണ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
Vizhinjam port Industrial corridor: വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
നിയമസഭ തല്ലിപൊളിച്ച വി ശിവൻകുട്ടി വിഴിഞ്ഞം സമരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും പിസി കുറ്റപ്പെടുത്തു. ബിഷപ്പ് ആണോ അവിടെ അക്രമം നടത്തിയതെന്നും പിസിജോർജ് ചോദിച്ചു. വിഴിഞ്ഞം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജോസ് കെ മാണി മുന്നണി വിടണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.