Which is the biggest Indian company: ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ് മാർക്കറ്റ് ക്യാപ്. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം നിലവിലെ ഓഹരി വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.
കോടതിയുടെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച നാല് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Adani Share Price Today: നിലവിലെ കണക്ക് പ്രകാരം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലാണ്, 5000 കോടി സമാഹരിക്കാനായി ലക്ഷ്യമിട്ട ബോണ്ടുകളും പിൻവലിച്ചതായും റിപ്പോർട്ടുണ്ട്
Investor EM Najeeb രാജ്യത്തെ വിനോദസഞ്ചാരത്തിൽ കേരളത്തിന് വലിയ പങ്കാളിത്തമുളളതാണ്. സർക്കാരിന്റെ ചുമതലയാണ് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കൽ എന്ന് ഇ.എം നജീബ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.