Road Accident in Wayanad: മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ ചെന്നിടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കില്ലയെന്നാണ് വിവരം.
Thamarassery pass Traffic: ഇന്നലെ രാത്രി 10.56ന് കൂറ്റൻ യന്ത്രങ്ങളുമായി യാത്ര തുടങ്ങിയ ട്രെയിലറുകൾ പുലർച്ചെ രണ്ട് മണിയോടെ ചുരത്തിലെ ഒമ്പതാം വളവും കടന്ന് വയനാട്ടിലേക്കെത്തി.
Traffic control: കർണാടകയിലേക്കുള്ള ട്രക്കുകൾക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്കിയതിനാൽ ഇന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഈ സമയം പൊതുജനങ്ങള്‍ ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണം.
Swine flu reported in Kerala: രോഗബാധിത മേഖലയില്‍ പന്നികളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചു. ഈ മേഖലകളിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
Electric Vehicle Charging Stations: പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ പോളിസി പ്രകാരമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്
Tiger Attack: ഇന്നലെ വീണ്ടും കടുവയിറങ്ങിയത് ജനരോഷം വർധിപ്പിക്കുകയും വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന ഭയം വനംവകുപ്പിനുമുണ്ട്
Tiger attack in Wayanad: ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടുവയുടെ ആക്രമണമുണ്ടായത്. കുടുക്കി സ്വദേശി സ്കറിയയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ച് കൊന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.