Delhi Temperature and Weather Update: ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുന്ന താപനില വ്യതിയാനം കാലാവസ്ഥ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ താപനില ഇത്രയധികം ഉയരുന്നത്? ചിലയിടങ്ങളിൽ എന്തുകൊണ്ടാണ് ഇത് ഇത്ര കുറയുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം.
Delhi Weather Update: കനത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് IMD തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഒപ്പം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
Weather Update: മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) വ്യക്തമാക്കി.
Weather Update: റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ ഇപ്പോള്‍തന്നെ റിക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയായി തണുപ്പ് കാലമായി വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ താപനില 29 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്
Weather Latest Update: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് ശീതക്കാറ്റിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കും. എന്നാല്‍, തണുപ്പ് കുറയാന്‍ സമയമെടുക്കും
IMD Alert: ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.6 ഡിഗ്രി സെൽഷ്യസ് മുതല്‍ 6.0 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഡൽഹിയിൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ തണുപ്പ് തുടരുമെന്ന സാഹചര്യത്തില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
North India Weather Forecast Update അതിശൈത്യത്തിനൊപ്പം വടക്കൻ ഇന്ത്യയിലെ ചില ഇടങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു
Delhi Weather Update: പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി ആദ്യവാരം താപനില പൂജ്യം മുതൽ 4 ഡിഗ്രി വരെ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
IMD Weather Forecast: ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്. രാജസ്ഥാന്റെയും ഉത്തർപ്രദേശിന്റെയും പലഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
North India Weather Forecast: ഡൽഹിയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു
Kerala Rain: മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുണ്ട്.
നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും പിന്നീട് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Heavy Rain in Kerala: വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് മൺസൂൺ സജീവമായി. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ഇപ്പോൾ മൺസൂൺ സജീവമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.