FIFA Qatar World Cup 2022: വിസയ്ക്ക് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ഈ സമയത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നത്.
പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂർണ ചുമതലയേറ്റെടുക്കുകയും ചെയ്താൽ മാത്രമേ വിലക്ക് പിൻവലിക്കുകയുള്ളൂവെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു.
പ്രൊഫസർ സുമയ്യ അൽ മആദീദ് നേതൃത്വം നൽകിയ പ്രത്യേക ഗവേഷണ സംഘമാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വൻകിട ഇവന്റ് ആയതിനാൽ ഫിഫ ലോകകപ്പ് വലിയ സുരക്ഷാ വെല്ലുവിളികൾ നിറഞ്ഞതാണ്.
ഇതിൽ 9 തുരങ്കപാതകളും 2 പാലങ്ങളും 3 കാൽനടയാത്രയ്ക്കായുള്ള പാലങ്ങളുമുണ്ട്. കാൽനട- സൈക്കിൾ പാതകളുടെ നീളം 23 കിലോമീറ്റർ ആണ്. മണിക്കൂറിൽ ഇരു വശങ്ങളിലേക്കും 20,000 വാഹനങ്ങളെ മിസൈമീർ ഇന്റർചേഞ്ച് ഉൾക്കൊള്ളും. ഇന്റർചേഞ്ച് തുറക്കുന്നതോടുകൂടി അൽവക്ര - ദോഹ - അൽവക്ര യാത്രാ സമയം 70 ശതമാനമായി കുറയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.