7th Pay Commission: വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഫണ്ടിന്റെ സഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൻഷൻകാർക്ക് യുപി സർക്കാർ ഒരു നൽകിയിരിക്കുകയാണ്. UP Pay Committee 2008 ന്റെ ശുപാർശകൾ അനുസരിച്ചു 6000 ത്തോളം പെൻഷൻകാർക്ക് ഉടൻ തന്നെ ഡിആറിന്റെ നാല് തവണകൾ ലഭിക്കും.
ഉത്തര്‍ പ്രദേശിലെ പുണ്യ നഗരിയായ മഥുരയില്‍ (Mathura) ഇനി മദ്യ, മാംസ വ്യാപാരം വേണ്ടെന്ന് യോഗി സര്‍ക്കാര്‍. മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) പുറത്തിറക്കി.
കോവിഡിന്റെ രണ്ടാം തരംഗം അതുല്യമായ രീതിയില്‍ ഉത്തര്‍ പ്രദേശ് കൈകാര്യം ചെയ്തതായി Prime Minister Narendra Modi... വാരാണസിയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു.
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായി... സംസ്ഥാനത്ത് അത്തരത്തിലൊരു പുനഃസംഘടനയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് BJP നേതൃത്വം വ്യക്തമാക്കി.
ഉത്തര്‍ പ്രദേശില്‍ Covid വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അഞ്ച് നഗരങ്ങളില്‍ Lockdown ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി...
തിരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.