Zika Virus Symptoms And Prevention: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നതനുസരിച്ച്, പ്രധാനമായും പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് സിക്ക വൈറസ് പകരുന്നത്.
First Zika Virus Case Reported in Karnataka: സിക്ക വൈറസ് സ്ഥിരീകരിച്ചതായി പൂനെ ലാബിൽ നിന്നും റിപ്പോര്‍ട്ട് ലഭിച്ചുവെന്നും രോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട മറിച്ച് ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6 പേരാണ് നിലവില്‍ രോഗികളായുള്ളത്.
Zika Virus- അനയറ ക്ലസ്റ്ററിന്റെ പുറത്തേക്ക് രോഗം സ്ഥിരീകരിച്ചു തുടങ്ങി. ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.