വരള്‍ച്ച രൂക്ഷമായതോടെ ഇടുക്കിയിൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങിത്തുടങ്ങി. ചൂടിന്റെ കാഠിന്യമാണ് ഇവ കട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്
drought worsened wild animals started coming to the residential area in large numbers in Idukki