Officer On Duty: ഓഫീസർ ഓൺ ഡ്യൂട്ടി'- ട്രെയിലർ എത്തി

  • Zee Media Bureau
  • Feb 10, 2025, 10:45 PM IST

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു

Trending News