Pushpa2 Negative Review: രശ്മികയെ പരിഹസിച്ച് മലയാളി; ഭാഷയറിയാതെ റിവ്യു എടുത്ത് പുഷ്പ ടീം
- Zee Media Bureau
- Feb 10, 2025, 10:10 PM IST
മലയാളം അറിയുന്ന ആരുമില്ലേ കൂട്ടത്തിൽ, ഭാഷ ചതിച്ചാശാനെ, എന്നാലും ഇത് വല്ലാത്ത ചതിയായി പോയി എന്നിങ്ങനെ വൻ ട്രോളുകളാണ് ഉയരുന്നത്