Diabetes Diet Tips

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന കലോറി കുറഞ്ഞ ചായകൾ

Oct 26,2024
';

കട്ടൻ ചായ

മധുരമില്ലാത്ത കട്ടൻ ചായ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

';

ഇഞ്ചി ചായ

മിതമായ അളവിൽ ഇഞ്ചി ചായ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

';

ഗ്രീൻ ടീ

ഇവയിലെ ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

';

ചമോമൈൽ ടീ

ഈ ഹെർബൽ ചായ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചതാണ്.

';

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ കറുവപ്പട്ട ചായ മികച്ചതാണ്.

';

നാരങ്ങ നീര്

നാരങ്ങ നീര് ചേർത്ത് കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story