Cucumber Benefits

ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുക്കുമ്പർ. വേനൽക്കാലത്തും ശൈത്യകാലത്തും ഒരുപോലെ കഴിക്കാൻ സാധിക്കുന്നതാണ് ഇവ.

Zee Malayalam News Desk
Jan 14,2025
';

ചർമ്മ സംരക്ഷണം

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ കുക്കുമ്പർ ചർമ്മത്തിലെ ടാനിം​ഗ് കുറയ്ക്കാനും ചർമ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും.

';

ജലാംശം നിലനിർത്തും

നീർജ്ജലീകരണം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാൻ കുക്കുമ്പർ ദിവസവും കഴിക്കാവുന്നതാണ്.

';

കണ്ണുകളുടെ ആരോ​ഗ്യം

10-15 മിനിറ്റ് നേരം കുക്കുമ്പർ കണ്ണിന് മുകളിൽ വയ്ക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

';

ബ്ലഡ് ഷു​ഗർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് കുക്കുമ്പർ.

';

ശരീരഭാരം

കലോറി കുറഞ്ഞതും ധാരാളം നാരുകളുമടങ്ങിയ കുക്കുമ്പർ നിത്യവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

ദഹനം

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് കുക്കുമ്പർ.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story