Bhudhadhitya Yog: മേടരാശിയിൽ ബുധാദിത്യയോ​ഗം; ഈ രാശിക്കാർക്ക് അതിശയകരമായ നേട്ടങ്ങളുണ്ടാകും

മേടം രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോ​ഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് വിവിധ രാശികളാണ് നല്ലതാണ്.  

Written by - Zee Malayalam News Desk | Last Updated : May 11, 2024, 03:05 PM IST
  • മേടം രാശിയിലെ ബുധന്റെയും സൂര്യന്റെയും സംയോജനം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും.
  • ബിസിനസിൽ ലാഭ സാധ്യതയുണ്ട്.
  • ഉന്നത ഉദ്യോ​ഗസ്ഥരുടെ പിന്തുണ ലഭിക്കും.
Bhudhadhitya Yog: മേടരാശിയിൽ ബുധാദിത്യയോ​ഗം; ഈ രാശിക്കാർക്ക് അതിശയകരമായ നേട്ടങ്ങളുണ്ടാകും

മെയ് 10നാണ് സൂര്യൻ സഞ്ചരിക്കുന്ന മേടം രാശിയിലേക്ക് ബുധൻ പ്രവേശിച്ചത്. ഒരേ രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്നപ്പോൾ മേടം രാശിയിൽ ബുധാദിത്യയോ​ഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചില രാശികൾക്ക് ഭാ​ഗ്യം കൊണ്ടുവരും. ഏത് രാശിക്കാർക്കാണ് ബുധാദിത്യയോ​ഗത്തോടെ നല്ല സമയം തുടങ്ങുന്നതെന്ന് നോക്കാം..

മേടം: ബുധന്റെയും സൂര്യന്റെയും സംയോജനം മേടം രാശിക്കാർക്ക് പ്രയോജനകരമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയമുണ്ടാകും. മേടം രാശിക്കാർക്ക് ഈ സമയം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും. ബുധന്റെ കൃപയാൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിച്ച് വേ​ഗത്തിൽ പൂർത്തിയാക്കാനാകും. 

ചിങ്ങം: ബുധാദിത്യയോ​ഗം ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമാണ്. ബിസിനസിലെ ബുദ്ധിമുട്ടുകൾക്ക് അവസാനമുണ്ടാകും. ബുധന്റെയും സൂര്യന്റെയും അനു​ഗ്രഹത്താൽ മേടം രാശിയിലുള്ള വിദ്യാർത്ഥികൾ പഠിക്കനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യവും തൃപ്തികരമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങളും ക്രമേണ ഇല്ലാതാകാൻ തുടങ്ങും. 

Also Read: Shani Vakri: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

 

തുലാം: മേടം രാശിയിലെ ബുധന്റെയും സൂര്യന്റെയും സംയോജനം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ബിസിനസിൽ ലാഭ സാധ്യതയുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News